തിരുവനന്തപുരം: കേരളത്തിൻ്റെ കലാരൂപങ്ങൾ പുനരുജ്ജീവിപ്പിക്കാനും വർക്കലയെ ലോക സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാനുമായി വർക്കല ഇൻഫ്രാസ്ട്രക്‌ചർ ഡെവലെപ്മെൻ്റിൻ്റെ കീഴിൽ രംഗകലാ കേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാന സർക്കാർ സംരംഭമാണ് രംഗകല കേന്ദ്രം. സർക്കാർ ഗസ്റ്റ് ഹൗസ് പരിസരത്ത് രണ്ട് ഏക്കർ സ്ഥലത്താണ് രംഗകലാ കേന്ദ്രം സ്ഥിതി ചെയുന്നത്. കളരിത്തറ, ഒരു ആംഫിതിയേറ്റർ, കാവ്, കൂത്തമ്പലം, താമരക്കുളം തുടങ്ങിയ സൗകര്യങ്ങളും ഈ കേന്ദ്രത്തിലുണ്ട്.
വർക്കലയില്‍ രംഗകലാ കേന്ദ്രം ഒരുങ്ങുന്നു - തിരുവനന്തപുരം
വർക്കല ഇൻഫ്രാസ്ട്രക്‌ചർ ഡെവലൊപ്മെൻ്റിൻ്റെ കീഴിലാണ് രംഗകലാ കേന്ദ്രം ഒരുങ്ങുന്നത്.
വർക്കല ഇൻഫ്രാസ്ട്രക്‌ചർ ഡെവലൊപ്മെൻ്റിൻ്റെ കീഴിൽ രംഗകലാ കേന്ദ്രം ഒരുങ്ങുന്നു