ETV Bharat / state

അമ്പലംമുക്ക് പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി; ഇന്ന് കുടിവെള്ളം മുടങ്ങും

നഗരത്തിലെ വിവിധ മേഖലകളിൽ ഇന്ന് രാത്രി വരെ കുടിവെള്ളം മുടങ്ങും

author img

By

Published : Dec 24, 2019, 3:13 AM IST

അമ്പലമുക്കില്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി; കുടിവെള്ളം മുടങ്ങും  reconstructing pipeline damage; water distribution disrupted  water distribution disrupted  തിരുവനന്തപുരം  thiruvananthapuram latest news
അമ്പലമുക്കില്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി

തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം അമ്പലംമുക്കിൽ 700 എംഎം പ്രിമോ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ മേഖലകളിൽ ഇന്ന് രാത്രി വരെ കുടിവെള്ളം മുടങ്ങും. വാട്ടർ അതോറിറ്റി കവടിയാർ സബ് ഡിവിഷൻ പരിധിയിലെ പേരൂർക്കട, അമ്പലംമുക്ക്, കവടിയാർ , വെള്ളയമ്പലം,കനകനഗർ, ജവഹർ നഗർ, നന്ദൻകോട്, കുറവൻകോണം, മരപ്പാലം, വയലിക്കട, ചൂഴമ്പാല, മടത്തുനട, നാലാഞ്ചിറ, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ചാലക്കുഴി, ഉള്ളൂർ, പട്ടം, മുറിഞ്ഞപാലം, കുമാരപുരം എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. ഇന്നലെ ഉച്ചയോടെയാണ് അമ്പലംമുക്കിൽ പൈപ്പ് പൊട്ടിയത്.

Intro:പേരൂർക്കടയ്ക്ക് സമീപം അമ്പലം മുക്കിൽ
700 mm പ്രിമോ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ മേഖലകളിൽ ഇന്ന് രാത്രി വരെ കുടിവെള്ളം മുടങ്ങും. വാട്ടർ അതോറിറ്റി കവടിയാർ സബ് ഡിവിഷൻ പരിധിയിലെ പേരൂർക്കട,
അമ്പലംമുക്ക്, കവടിയാർ , വെള്ളയമ്പലം, കനകനഗർ, ജവഹർ നഗർ, നന്ദൻകോട്, കുറവൻകോണം , മരപ്പാലം, വയലിക്കട, ചൂഴമ്പാല, മടത്തുനട, നാലാഞ്ചിറ, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ചാലക്കുഴി, ഉള്ളൂർ, പട്ടം, മുറിഞ്ഞപാലം, കുമാരപുരം എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. ഇന്നലെ ഉച്ചയോടെയാണ് അമ്പലംമുക്കിൽ പൈപ്പ് പൊട്ടിയത്.

etv bharat
tvm.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.