ETV Bharat / state

സെമിത്തേരി ബില്ലിനെതിരെ പ്രതിപക്ഷം - സെമിത്തേരികളിൽ ശവമടക്കൽ

എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന ബില്ലാണ് നിയമസഭയിൽ കൊണ്ടുവന്നത്. അത് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ramesh chennithala on church bill  ramesh chennithala latest news  church bill assembly  സെമിത്തേരികളിൽ ശവമടക്കൽ  ശവമടക്കൽ ബില്ലിനെതിരെ പ്രതിപക്ഷം
പ്രതിപക്ഷം
author img

By

Published : Feb 6, 2020, 5:16 PM IST

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്‌ത്യൻ സെമിത്തേരികളിൽ ശവം അടക്കം ചെയ്യുന്നത് സംബന്ധിച്ച ബില്ലിനെതിരെ പ്രതിപക്ഷം. ഒരു ചർച്ചയും നടത്താതെയാണ് ബിൽ നിയമസഭയിൽ കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല. നിയമം വലിയ തർക്കത്തിലേയ്ക്ക് പോകും. ക്രൈസ്‌തവരെയാകെ നിയമം ബാധിക്കും. അതിനാൽ ശവസംസ്കാരം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന വിഭാഗങ്ങളിൽ മാത്രമായി നിയമം ചുരുക്കണം. എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശവമടക്കൽ ബില്ലിനെതിരെ പ്രതിപക്ഷം

Intro:കേരളത്തിലെ ക്രിസ്ത്യൻ സെമിത്തേരികളിൽ ശവം അടക്കം ചെയ്യുന്നതു സംബന്ധിച്ച ബില്ലിനെതിരെ പ്രതിപക്ഷം. ഒരു ചർച്ചയും നടത്താതെയാണ് ബിൽ നിയമസഭയിൽ കൊണ്ടുവന്നതെന്ന് പ്രിതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമം വലിയ തർക്കത്തിലേയ്ക്ക് പോകും. ക്രൈസ്തവരെയാകെ നിയമം ബാധിക്കും. അതിനാൽ ശവസംസ്കാരം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന വിഭാഗങ്ങളിൽ മാത്രമായി നിയമം ചുരുക്കണം. എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന ബിൽ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Body:.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.