ETV Bharat / state

ആഗോള നിക്ഷേപ സംഗമത്തിനെതിരെ രമേശ് ചെന്നിത്തല

വ്യാഴാഴ്ചത്തെ നിക്ഷേപ സംഗമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുത്തൂറ്റ് എംഡി കല്ലേറ്  രമേശ് ചെന്നിത്തല  ആഗോള നിക്ഷേപ സംഗമം  kochi investors meet  ramesh chennithala
മുത്തൂറ്റ് എംഡിക്ക് കല്ലേറ്; നിക്ഷേപ സംഗമത്തിന്‍റെ കര്‍ട്ടന്‍ റൈസറെന്ന് രമേശ് ചെന്നിത്തല
author img

By

Published : Jan 8, 2020, 1:36 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ആഗോള നിക്ഷേപ സംഗമത്തിന് മുന്നോടിയായിട്ടാണ് ചൊവ്വാഴ്ച കൊച്ചിയില്‍ മുത്തൂറ്റ് എംഡിക്ക് നേരെ കല്ലേറുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംഘടിപ്പിച്ച എമര്‍ജിങ് കേരള, മൂലധന ശക്തികള്‍ക്ക് കേരളത്തെ തീറെഴുതാനാണെന്ന് ആക്ഷേപിച്ച സിപിഎം ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. അതല്ല, ആ നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണം. വ്യാഴാഴ്ചത്തെ നിക്ഷേപ സംഗമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് ധൂര്‍ത്തും ധാരാളിത്തവുമാണ്. ഇനി ഒരു വര്‍ഷം മാത്രം കാലാവധിയുള്ള സര്‍ക്കാര്‍ എന്ത് പദ്ധതി നടപ്പാക്കാണ് പോകുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്ക് ആത്മാര്‍ഥയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിലോ രണ്ടാം വാര്‍ഷികത്തിലോ ആയിരുന്നു ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Intro:സംസ്ഥാന സര്‍ക്കാര്‍ നാളെ കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്ന നിക്ഷേപക സംഗമത്തിന്റെ കര്‍ട്ടന്‍ റൈസറാണ് ഇന്നലെ കൊച്ചിയില്‍ മുത്തൂറ്റ് എം.ഡിക്കു നേരെ ഉണ്ടായ കല്ലേറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംഘടിപ്പിച്ച എമര്‍ജിംഗ് കേരള മൂലധന ശക്തികള്‍ക്ക്്് കേരളത്തെ തീറെഴുതാനാണെന്ന് ആക്ഷേപിച്ച സി.പി.എം ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. അതല്ല, ആ നിലപാടില്‍ മാറ്റമുണ്ടായെങ്കില്‍ കേരളത്തിലെ ജനങ്ങളോട് സി.പി.എം മാപ്പു പറയണം. നാളത്തെ നിക്ഷേപക സംഗമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് ധൂര്‍ത്തും ധാരാളിത്തവുമാണ്. ഇനി ഒരു വര്‍ഷം മാത്രം കാലാവധിയുള്ള സര്‍ക്കാര്‍ എന്ത്്് പദ്ധതി നടപ്പാക്കാണ് പോകുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ സര്‍ക്കരിന്റെ ഒന്നാം വാര്‍ഷികത്തിലോ രണ്ടാം വാര്‍ഷികത്തിലോ ആയിരുന്നു ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Body:സംസ്ഥാന സര്‍ക്കാര്‍ നാളെ കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്ന നിക്ഷേപക സംഗമത്തിന്റെ കര്‍ട്ടന്‍ റൈസറാണ് ഇന്നലെ കൊച്ചിയില്‍ മുത്തൂറ്റ് എം.ഡിക്കു നേരെ ഉണ്ടായ കല്ലേറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംഘടിപ്പിച്ച എമര്‍ജിംഗ് കേരള മൂലധന ശക്തികള്‍ക്ക്്് കേരളത്തെ തീറെഴുതാനാണെന്ന് ആക്ഷേപിച്ച സി.പി.എം ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. അതല്ല, ആ നിലപാടില്‍ മാറ്റമുണ്ടായെങ്കില്‍ കേരളത്തിലെ ജനങ്ങളോട് സി.പി.എം മാപ്പു പറയണം. നാളത്തെ നിക്ഷേപക സംഗമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് ധൂര്‍ത്തും ധാരാളിത്തവുമാണ്. ഇനി ഒരു വര്‍ഷം മാത്രം കാലാവധിയുള്ള സര്‍ക്കാര്‍ എന്ത്്് പദ്ധതി നടപ്പാക്കാണ് പോകുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ സര്‍ക്കരിന്റെ ഒന്നാം വാര്‍ഷികത്തിലോ രണ്ടാം വാര്‍ഷികത്തിലോ ആയിരുന്നു ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.