തിരുവനന്തപുരം: പ്രശസ്‌ത മനശാസ്ത്ര വിദഗ്‌ധന്‍ ഡോ. പിഎം മാത്യു വെല്ലൂർ (87) അന്തരിച്ചു. തിരുവനന്തപുരം ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കഴിഞ്ഞ അഞ്ചു വർഷമായി ചികിത്സയിലായിരുന്നു. ആദ്യകാല മനശാസ്ത്ര മാസികകളുടെ പത്രാധിപരായിരുന്ന ഡോ. പി എം മാത്യു വെല്ലൂർ. പ്രമുഖ മാധ്യമങ്ങളിൽ കോളമിസ്റ്റായും 1970 വരെ വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ സ്വദേശമായ മാവേലിക്കരയിൽ നടക്കും.
പ്രശസ്‌ത മനശാസ്ത്ര വിദഗ്‌ധന്‍ ഡോ. പിഎം മാത്യു വെല്ലൂർ അന്തരിച്ചു - charachira
തിരുവനന്തപുരം ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം
![പ്രശസ്‌ത മനശാസ്ത്ര വിദഗ്‌ധന്‍ ഡോ. പിഎം മാത്യു വെല്ലൂർ അന്തരിച്ചു തിരുവനന്തപുരം thiruvananthapuram ഡോക്ടർ ഡോ. പിഎം മാത്യു വെല്ലൂർ Dr. PM Mathew Vellore ചാരാച്ചിറ charachira death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8974429-838-8974429-1601308345259.jpg?imwidth=3840)
പ്രശസ്‌ത മനശാസ്ത്ര ഡോക്ടർ ഡോ. പിഎം മാത്യു വെല്ലൂർ അന്തരിച്ചു