ETV Bharat / state

ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

author img

By

Published : Mar 23, 2020, 5:04 PM IST

Updated : Mar 23, 2020, 9:09 PM IST

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു.

പിഎസ്‌സി പരീക്ഷകള്‍ മാറ്റി  കൊവിഡ്‌ 19 വ്യാപനം  പി.എസ്‌.സി പരീക്ഷകള്‍  psc postphoned all exams till april 30
ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊവിഡ്‌ 19 വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പി.എസ്‌.സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും മറ്റി വയ്‌ക്കുന്നതായി നേരത്തെ തന്നെ പി.എസ്‌.സി അറിയിച്ചിരുന്നു. ഒ.എം.ആര്‍, കായിക ക്ഷമത പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിവെച്ചിരിക്കുന്നത്.

സാമൂഹ്യ വ്യാപനത്തിന്‍റെ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Mar 23, 2020, 9:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.