ETV Bharat / state

യാക്കോബായ സഭ വിശ്വാസികളുടെ ശവസംസ്‌കാരം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം

പള്ളികളിലെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കണമെന്നും സർക്കാർ ഇടപെടൽ ഉണ്ടായേ മതിയാകുവെന്ന് യാക്കോബായ സഭ

യാക്കോബായ
author img

By

Published : Nov 7, 2019, 7:17 PM IST

Updated : Nov 7, 2019, 7:44 PM IST

തിരുവനന്തപുരം: കട്ടച്ചിറയിലുൾപ്പടെ യാക്കോബായ സഭ വിശ്വാസികളുടെ ശവസംസ്കാരം നിഷേധിക്കുന്നതിനെതിരെ സർക്കാർ ഇടപെടൽ ഉണ്ടായേ മതിയാകുവെന്ന് യാക്കോബായ സഭ. പള്ളികളിലെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കണം. സെമിത്തേരികൾ തുറന്ന് കൊടുക്കുകയും അവരുടെ വിശ്വാസത്തിലും ശവസംസ്‌കാരം നടത്തുന്നതിനുള്ള അവസരം ഒരുക്കണം. അതിന് നിയമനിർമാണം ആവശ്യമെങ്കിൽ അത് ചെയ്യണമെന്നും യാക്കോബായ സഭ മെത്രപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത ആവശ്യപ്പെട്ടു.

യാക്കോബായ സഭ വിശ്വാസികളുടെ ശവസംസ്‌കാരം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കട്ടച്ചിറയിലുൾപ്പടെ യാക്കോബായ സഭ വിശ്വാസികളുടെ ശവസംസ്കാരം നിഷേധിക്കുന്നതിനെതിരെ സർക്കാർ ഇടപെടൽ ഉണ്ടായേ മതിയാകുവെന്ന് യാക്കോബായ സഭ. പള്ളികളിലെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കണം. സെമിത്തേരികൾ തുറന്ന് കൊടുക്കുകയും അവരുടെ വിശ്വാസത്തിലും ശവസംസ്‌കാരം നടത്തുന്നതിനുള്ള അവസരം ഒരുക്കണം. അതിന് നിയമനിർമാണം ആവശ്യമെങ്കിൽ അത് ചെയ്യണമെന്നും യാക്കോബായ സഭ മെത്രപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത ആവശ്യപ്പെട്ടു.

യാക്കോബായ സഭ വിശ്വാസികളുടെ ശവസംസ്‌കാരം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം
Intro:കട്ടച്ചിറയിൽ ഉൾപ്പടെ യാക്കോബായ സഭ വിശ്വാസികളുടെ മൃതസംസ്കാരം നിഷേധിക്കുന്നതിനെതിരെ സർക്കാർ ഇടപെടൽ ഉണ്ടായെ മതിയാകുവെന്ന് യാക്കോബായ സഭ. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കണം. സിമിത്തേരികൾ തുറന്ന് കൊടുക്കുകയും അവരുടെ വിശ്വാസത്തിലും മൃതസംസ്കാരം നടത്തുന്നതിനുള്ള അവസരം ഒരുക്കണം.അതിന് നിയമനിർമ്മാണം ആവശ്യമെങ്കിൽ അത് ചെയ്യണമെന്നും യാക്കോബായ സഭ മെത്രപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത ആവശ്യപ്പെടു.


Body:ബൈറ്റ് ജോസഫ് മാർ ഗ്രിഗോറിയോസ്


Conclusion:
Last Updated : Nov 7, 2019, 7:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.