ETV Bharat / state

പ്രൊഫ. ജി ശങ്കരപ്പിള്ള നാടകോത്സവത്തിന് ഇന്ന് തുടക്കം - Drama Festival

പ്രൊഫ ജി. ശങ്കരപ്പിള്ളയുടെ 11 നാടകങ്ങളുടെ പുനരാവിഷ്‌കാരം ഏഴ് ദിവസങ്ങളിലായി തൈക്കാട് ഭാരത് ഭവൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

പ്രൊഫസർ ജി.ശങ്കരപ്പിള്ള  നാടകോത്സവം  ജി.ശങ്കരപ്പിള്ള നാടകോത്സവം  ഭാരത് ഭവൻ  Professor G Sankarapillai  Drama Festival  G Sankarapillai Drama Festival
പ്രൊഫസർ ജി.ശങ്കരപ്പിള്ള നാടകോത്സവത്തിന് ഇന്ന് തുടക്കം
author img

By

Published : Feb 9, 2020, 12:13 PM IST

തിരുവനന്തപുരം: പ്രൊഫ. ജി ശങ്കരപ്പിള്ള നാടകോത്സവത്തിന് തൈക്കാട് ഭാരത് ഭവൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്ന് തുടക്കം. അന്വേഷണാത്മക പരീക്ഷണ നാടകങ്ങളുടെ വക്താവായിരുന്ന പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ 11 നാടകങ്ങളുടെ പുനരാവിഷ്‌കാരമാണ് ഏഴ് ദിവസം അരങ്ങേറുക.

പ്രൊഫസർ ജി.ശങ്കരപ്പിള്ള നാടകോത്സവത്തിന് ഇന്ന് തുടക്കം

ഭാരത് ഭവനൊപ്പം പരീക്ഷണ നാടകാവതരണത്തിലെ മുൻനിരക്കാരായ നാട്യഗൃഹവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്നേഹദൂതൻ ആണ് ആദ്യ നാടകം. ഒരു കൂട്ടം ഉറുമ്പുകൾ, ഏതോ ചിറകടിയൊച്ചകൾ, രക്ഷാപുരുഷൻ, ആസ്ഥാന വിഡ്ഢികൾ, അണ്ടനും-അടകോടനും, പൂജാമുറി, കിഴവനും കഴുതയും, ഇലപൊഴിയും കാലത്തൊരു പുലർകാല വേള, ഭരതവാക്യം, അവതരണം ഭ്രാന്താലയം എന്നീ നാടകങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും. ജി ശങ്കരപ്പിള്ളയുടെ വിഖ്യാത നാടകങ്ങളുടെ പുതിയ രംഗഭാഷയാണ് നാടകോത്സവം അവതരിപ്പിക്കുകയെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു.

Intro:പ്രൊഫസർ ജി ശങ്കരപ്പിള്ള നാടകോത്സവത്തിന് തൈക്കാട് ഭാരത് ഭവൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്ന് തുടക്കം. അന്വേഷണാത്മക പരീക്ഷണ നാടകങ്ങളുടെ വക്താവായിരുന്ന പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ 11 നാടകങ്ങളുടെ പുനരാവിഷ്കാരമാണ് ഏഴു ദിവസം അരങ്ങേറുക.

ഭാരത് ഭവനൊപ്പം പരീക്ഷണ നാടകാവതരണത്തിലെ മുൻനിരക്കാരായ
നാട്യഗൃഹവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്നേഹദൂതൻ ആണ് ആദ്യ നാടകം. ഒരു കൂട്ടം ഉറുമ്പുകൾ,
ഏതോ ചിറകടിയൊച്ചകൾ,
രക്ഷാപുരുഷൻ, ആസ്ഥാന വിഡ്ഢികൾ,
അണ്ടനും-അടകോടനും, പൂജാമുറി,
കിഴവനും കഴുതയും, ഇലപൊഴിയും കാലത്തൊരു പുലർകാല വേള, ഭരതവാക്യം, അവതരണം ഭ്രാന്താലയം എന്നീ നാടകങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും.

പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ വിഖ്യാത നാടകങ്ങളുടെ പുതിയ രംഗഭാഷയാണ് നാടകോത്സവം അവതരിപ്പിക്കുകയെന്ന്
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി
പ്രമോദ് പയ്യന്നൂർ പറഞ്ഞു.

byte

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.