തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സിനിമാ സെറ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വമേധയാ പരിശോധ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിയില്‍ നിര്‍മാതാക്കള്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ പരാതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടത്. ഗുരുതരമായ ആരോപണമാണ് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. മജിസ്‌ട്രേറ്റിന്‍റെ അനുവാദമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനാകില്ല. വിശ്വസനീയമായ വിവരം ലഭിച്ചാല്‍ നിര്‍മാതാക്കള്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം; സ്വമേധയാ നടപടി സ്വീകരിക്കാനാകില്ലെന്ന് മന്ത്രി - മന്ത്രി എ.കെ.ബാലന്‍
സിനിമാ സെറ്റുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെപ്പറ്റി വിശ്വസനീയമായ വിവരം ലഭിച്ചാല്‍ നിര്‍മാതാക്കള്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടതെന്നും മന്ത്രി എ.കെ.ബാലന്‍
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സിനിമാ സെറ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വമേധയാ പരിശോധ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിയില്‍ നിര്‍മാതാക്കള്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ പരാതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടത്. ഗുരുതരമായ ആരോപണമാണ് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. മജിസ്‌ട്രേറ്റിന്‍റെ അനുവാദമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനാകില്ല. വിശ്വസനീയമായ വിവരം ലഭിച്ചാല്‍ നിര്‍മാതാക്കള്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Body:മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സിനിമാ സെറ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വമേധയാ പരിശോധ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിയില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ പരാതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടത്. ഗുരുതരമായ ആരോപണമാണ് നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്്. മജ്‌സട്രേറ്റിന്റെ അനുവാദമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനാകില്ല. വിശ്വസനീയമായ വിവരം ലഭിച്ചാല്‍ നിര്‍മ്മാതാക്കള്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് വേണ്ടതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
Conclusion: