ETV Bharat / state

പൂജ ബമ്പർ നറുക്കെടുപ്പ് : 12 കോടി കാസർകോട് വിറ്റ ടിക്കറ്റിന്

Pooja Bumper Results Declared : ഒന്നാം സമ്മാനം കാസർകോട് വിറ്റ JC 253199 നമ്പര്‍ ടിക്കറ്റിന്

pooja bumper lottery 2023 result announced  pooja bumper lottery 2023 result  pooja bumper lottery 2023  pooja bumper result announced  pooja bumper lottery  ഒന്നാം സമ്മാനം കാസർകോട് നിന്നും വിറ്റ ടിക്കറ്റിന്  പൂജ ബമ്പർ നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു  പൂജ ബമ്പർ നറുക്കെടുപ്പ്  പൂജ ബമ്പർ  പൂജ ബമ്പർ ഫലങ്ങൾ പ്രഖ്യാപിച്ചു
pooja bumper lottery 2023 result announced
author img

By ETV Bharat Kerala Team

Published : Nov 22, 2023, 2:38 PM IST

Updated : Nov 22, 2023, 4:14 PM IST

പൂജ ബമ്പർ ഭാഗ്യക്കുറി ഫല പ്രഖ്യാപനം

തിരുവനന്തപുരം : ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറി ഫലങ്ങൾ പ്രഖ്യാപിച്ചു. JC 253199 എന്ന നമ്പറാണ് 12 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. കാസർകോട്, മേരിക്കുട്ടി ജോജോ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഒരു കോടി വീതം 4 പേർക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 3 ലക്ഷം വീതം 5 പേർക്കാണ്. 2 ലക്ഷം വീതം 5 പേർക്കാണ് അഞ്ചാം സമ്മാനം.

  • രണ്ടാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JD 504106, JC 748835, JC 293247, JC 781889.
  • മൂന്നാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634
  • നാലാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JA 447557, JB 566542, JC 520345, JD 525622, JE 413985
  • അഞ്ചാം സമ്മാനത്തിന് അർഹമായ നമ്പറുകൾ - JA 889087, JB 589007, JC 459412, JD 773330, JE 454962

40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്‍റ് ചെയ്‌തത്. ഇതിൽ 39,01,790 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 110480 ടിക്കറ്റുകളാണ് ഇത്തവണ അധികമായി വിറ്റുപോയത്. 3,34,829 സമ്മാനങ്ങൾ ഇത്തവണ അധികമായി ഉണ്ടായിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില.

ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പൂജ ബമ്പർ ലോട്ടറി പുറത്തിറക്കിയത്. മുൻ വർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാന തുക. പരിഷ്‌കരിച്ച സമ്മാന ഘടനയുമായാണ് ഇക്കുറി പൂജ ബമ്പർ ഭാഗ്യക്കുറികൾ പുറത്തിറക്കിയത്. ടിക്കറ്റ് വിലയിലും കഴിഞ്ഞ വർഷത്തേതിൽ നിന്ന് മാറ്റമുണ്ടായി. 250 രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ടിക്കറ്റ് വില. ഇത്തവണ ടിക്കറ്റ് വിലയിൽ 50 രൂപ കൂട്ടി.

READ ALSO: പൂജ ബമ്പർ ഫലം വന്നു, 10 കോടിയുടെ ഭാഗ്യവാനെവിടെ

കഴിഞ്ഞ വർഷം ഗുരുവായൂരിൽ നിന്ന് വിറ്റുപോയ JC 110398 എന്ന നമ്പറിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വയനാട്ടില്‍ വിറ്റ JD 255007 എന്ന നമ്പറിനായിരുന്നു രണ്ടാം സമ്മാനം.

Last Updated : Nov 22, 2023, 4:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.