ETV Bharat / state

സെനറ്റ് നോമിനേഷൻ ലിസ്‌റ്റ് ഗവർണര്‍ക്ക് ആരാണ് നല്‍കിയതെന്നത് ഇപ്പോഴും ദുരൂഹം; പിഎം ആർഷോ

PM Arshaw SFI about Governors University Senate Nomination കാലിക്കറ്റ്‌ സർവകലാശാല സെനറ്റിലേക്ക് ഗവർണർ നൽകിയ ലിസ്‌റ്റിൽ യു ഡി എഫ് - ലീഗ് പ്രവർത്തകരെങ്ങനെ എത്തി; എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ

കാലിക്കറ്റ്‌ സർവകലാശാല  കാലിക്കറ്റ്‌ സർവകലാശാല സെനറ്റ്  പി എം ആർഷോ എസ് എഫ് ഐ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  എസ് എഫ് ഐ ഗവർണർ സെനറ്റ് നോമിനേഷൻ  സർവകലാശാല സെനറ്റ് നോമിനേഷൻ  University of Calicut  University of Calicut Senate Arif Muhammad Khan  kerala Governor Arif Muhammad Khan and sfi  Governor sfi issue  University Senate Nomination  overnor Senate Nomination University  PM Arshaw SFI  SFI State Secretary Arshaw about senatnomination
SFI State Secretary PM Arshaw about University Senate Nomination of the Governor
author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:48 AM IST

തിരുവനന്തപുരം : എസ് എഫ് ഐ പ്രവർത്തകർക്കെതിരെ 124 ചുമത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമെന്നും കാലിക്കറ്റ്‌ സർവകലാശാല സെനറ്റിലേക്ക് ഗവർണർ നൽകിയ ലിസ്‌റ്റിൽ യു ഡി എഫ് ന്‍റെയും - ലീഗിന്‍റെയും പ്രവർത്തകരുമുണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ (SFI State Secretary PM Arshaw about University Senate Nomination of the Governor).

സെനറ്റ് നോമിനേഷൻ ലിസ്‌റ്റ് ഗവർണറിലേക്ക് എവിടെ നിന്നെത്തി എന്നത് ഇപ്പോഴും ദുരൂഹമായ കാര്യമാണ്. ഗവർണർ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതെന്തിന്. നോമിനേഷൻ ലിസ്‌റ്റിൽ7 യു ഡി എഫ് അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ബിജെപി( Bharathiya janatha party ) കൊടുത്തയച്ച ലിസ്‌റ്റിൽ എങ്ങനെ ഉൾപ്പെട്ടെന്ന് യു ഡി എഫ് നേതൃത്വം വ്യക്തമാക്കണം. യുഡിഎഫിന്‍റെ അറിവോടെയല്ലെങ്കിൽ രാജിവെക്കാൻ അവർ തയ്യാറാകണം. ബിജെപി ഓഫീസിൽ നിന്നയച്ച ലിസ്‌റ്റിൽ സെനറ്റിലെ 7 പേരെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ കൂട്ട്കെട്ടിന്‍റെ ഭാഗമായാണ്. ബി ജെ പി - കോൺഗ്രസ്‌ ധാരണയുടെ ഫലമാണിതെന്നും പി എം ആർഷോ ആരോപിച്ചു.

also read:'ഹൈക്കോടതി ഉത്തരവ് ചാന്‍സലറുടെ നിലപാടുകള്‍ക്കേറ്റ പ്രഹരം, വിധിയെ സ്വാഗതം ചെയ്യുന്നു': പിഎം ആര്‍ഷോ

ജനാധിപത്യപരമായ സമരമായിരുന്നു നടത്തിയത്. ഗവർണരുടെ ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരമാണ് 124 ചുമത്തിയത്. 16 ന് ഗവർണർ എത്തിയാൽ ഉടൻ പ്രതിഷേധങ്ങൾ തുടരുമെന്നും ഗവർണറെ കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124 വകുപ്പ് ചുമത്തി കേസെടുത്തത് ശരിയായില്ല എന്നും അർഷോ പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും വിമർശുച്ച് കൊണ്ട് ഗവർണർ രംഗത്തെത്തിയിരുന്നും. സംസ്ഥാനത്തെ സർവകലാശാല സെനറ്റുകലിലേക്ക് നാമനിർദേശം ചെയ്‌തതിൽ മന്ത്രിമാരിൽ നിന്ന് തനിക്ക് എതിരായി വിമർശനങ്ങൾ ഉയർന്നിരുന്നുമെന്നുെം സെനറ്റിലേക്ക് താൻ നാമനിദേശം ചെയ്യുന്നതിൽ ഇവർക്ക് എന്തിനാണ് ആശങ്കയെന്നും ഗവർണർ.എസ് എഫ് ഐ കാർക്ക് സർക്കാർ വസ്‌തുക്കൾ നശിപ്പിക്കാൻ എന്താണ് അവകാശമെന്നും ആർക്കും ആരെയും നോമിനേറ്റ് ചെയ്യാൻ എന്നെ നിർബന്ധിക്കാൻ ആകില്ല എന്നും ഗവർണർ പറഞ്ഞു.

also read : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നാണമില്ല: രൂക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.