ETV Bharat / state

'കുരുന്നുകളുടെ ജീവനാണ്'; അപൂര്‍വ രോഗത്തിന്‍റെ മരുന്നിന് നികുതിയിളവ് ആവശ്യപ്പെട്ട് കേരളം - സ്പൈനൽ മസ്‌കുലർ അട്രോഫി

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്ര സർക്കാരിന്‍റെ സഹായം അഭ്യർഥിച്ചത്

പ്രധാനമന്ത്രിക്ക്‌ കത്തയച്ച്‌ മുഖ്യമന്ത്രി  -sma-medicine  Mohammad's medicine  CM sends letter to PM  പ്രധാനമന്ത്രിക്ക്‌ കത്ത്‌  സ്പൈനൽ മസ്‌കുലർ അട്രോഫി  Spinal muscular atrophy
മുഹമ്മദിന്‍റെ മരുന്നിനായി പ്രധാനമന്ത്രിക്ക്‌ കത്തയച്ച്‌ മുഖ്യമന്ത്രി
author img

By

Published : Jul 9, 2021, 11:30 AM IST

Updated : Jul 9, 2021, 12:11 PM IST

തിരുവനന്തപുരം: സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നരവയസുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്ന് ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കത്തയച്ചു.

also read:സംസ്ഥാനത്ത് ആശങ്ക പരത്തി സിക്ക വൈറസ്; 14 പേര്‍ക്ക് കൂടി രോഗം

സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്രസർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ ഓർമിപ്പിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്ര സർക്കാരിന്‍റെ സഹായം അഭ്യർഥിച്ചത്.

Last Updated : Jul 9, 2021, 12:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.