ETV Bharat / state

മുല്ലപ്പെരിയാറില്‍  വേണ്ടത് സമവായം: മുഖ്യമന്ത്രി പിണറായി വിജയൻ

author img

By

Published : Nov 1, 2021, 1:53 PM IST

പുതിയ ഡാം വേണം എന്നതാണ് സർക്കാർ നിലപാട്. ഇതിന് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. തമിഴ്നാട് സർക്കാർ നല്ല രീതിയിൽ ആണ് സഹകരിക്കുന്നത്.

Pinarayi Vijayan  government's stand on Mullperiyar dam  new dam is needed Pinarayi Vijayan  മുല്ലപ്പെരിയാർ വിഷയം  പിണറായി വിജയൻ  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്
മുല്ലപ്പെരിയാർ വിഷയത്തിൽ സമവായമാണ് വേണ്ടതെന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സമവായമാണ് വേണ്ടതെന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ഡാം വേണം എന്നതാണ് സർക്കാർ നിലപാട്. ഇതിന് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. തമിഴ്നാട് സർക്കാർ നല്ല രീതിയിൽ ആണ് സഹകരിക്കുന്നത്.

ചർച്ചകൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമിന്‍റെ കാര്യത്തിൽ പ്രതിപക്ഷം യോജിപ്പോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാം സുരക്ഷിതമല്ലെന്ന തരത്തിൽ ഭീതി പരത്താനുള്ള ശ്രമത്തെക്കുറിച്ചാണ് നേരത്തെ നിയമസഭയിൽ പറഞ്ഞത്. ഇതിനെ പ്രതിപക്ഷം മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Also Read: മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.