ETV Bharat / state

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാടെന്ന് മുഖ്യമന്ത്രി

കാലങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന രീതിയാണ് മാറ്റം വരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ മനസിലാക്കാതെ ഇക്കാര്യത്തില്‍ നിലപാട് എടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ പദ്ധതി  ഹൈക്കോടതി വിധി പ  മുഖ്യമന്ത്രി പിണറായി വിജയന്‍  cm press meet  pinarayi vijayan press meet  pinarayi about hc verdict
ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാടെന്ന് മുഖ്യമന്ത്രി
author img

By

Published : May 29, 2021, 7:54 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതി വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംബന്ധിച്ച് നാനാവശങ്ങള്‍ പഠിച്ച ശേഷം നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാടെന്ന് മുഖ്യമന്ത്രി

Also Read:ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കിയതിനെതിരെ അപ്പീൽ പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

കാലങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന രീതിയാണ് മാറ്റം വരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ മനസിലാക്കാതെ ഇക്കാര്യത്തില്‍ നിലപാട് എടുക്കാന്‍ കഴിയില്ല. വിശദമായി കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.