ETV Bharat / state

വി.എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി - വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസ

നിസ്വ വര്‍ഗ്ഗത്തിന്‍റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി.എസിന് ജന്മദിന ആശംസകള്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

VS Achudanandan  VS Achudanandan Birth day  VS Achudanandan Birth day news  Pinaray Vijayan wish Birthday  വി.എസിന് പിറന്നാള്‍  വി.എസിന് പിറന്നാള്‍ ആശംസ  വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസ  വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസ വാര്‍ത്ത
വി.എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി
author img

By

Published : Oct 20, 2021, 12:05 PM IST

Updated : Oct 20, 2021, 2:24 PM IST

തിരുവനന്തപുരം: 98-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസ്വ വര്‍ഗ്ഗത്തിന്‍റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി.എസിന് ജന്മദിന ആശംസകള്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

READ MORE: ഒരേ ഒരു വി.എസ്, വിപ്ലവ സൂര്യന് ഇന്ന് 98ാം പിറന്നാള്‍; എന്നും സമരയൗവ്വനം

2016 ൽ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി സ്ഥാനമേറ്റങ്കിലും, അനാരോഗ്യം മൂലം 2021 ജനുവരി 31ന് രാജിവെച്ച് കവടിയാറിലെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ്.

Last Updated : Oct 20, 2021, 2:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.