തിരുവനന്തപുരം: നെയ്യാർ ഡാമിലെ പെരിഞ്ഞിൻ കടവ് കനാൽപ്പാലം സഞ്ചാരയോഗ്യമല്ലാതായിത്തീർന്നിട്ട് മാസങ്ങൾ ആകുന്നു. നാല് വയസുള്ള ബാലന് ഉള്‍പ്പെടെ പാലത്തില്‍ നിന്നും വീണ് പരിക്ക് പറ്റിയിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടി ഇപ്പോൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
പെരിഞ്ഞിൻ കടവ് കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് - sidewalk collapsed news
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ഞാൻകടവ് വാർഡിനെയും പെരിങ്ങുളങ്ങര വാർഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്
![പെരിഞ്ഞിൻ കടവ് കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് നടപ്പാലം തകര്‍ന്നു വാര്‍ത്ത യാത്രാ ദുരിതം വാര്‍ത്ത sidewalk collapsed news travel distress news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9880789-thumbnail-3x2-asfsdf.jpg?imwidth=3840)
നടപ്പാലം തകര്‍ന്നു
തിരുവനന്തപുരം: നെയ്യാർ ഡാമിലെ പെരിഞ്ഞിൻ കടവ് കനാൽപ്പാലം സഞ്ചാരയോഗ്യമല്ലാതായിത്തീർന്നിട്ട് മാസങ്ങൾ ആകുന്നു. നാല് വയസുള്ള ബാലന് ഉള്‍പ്പെടെ പാലത്തില്‍ നിന്നും വീണ് പരിക്ക് പറ്റിയിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടി ഇപ്പോൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം.
കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം.
Last Updated : Dec 15, 2020, 5:42 AM IST