ETV Bharat / state

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം: സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക് - സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക്

ഒരു വർഷത്തോളമായിട്ടും ഫലം കാണാത്ത സമരം ഉപതെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാകുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം: സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക്
author img

By

Published : Oct 5, 2019, 6:28 PM IST

Updated : Oct 5, 2019, 7:06 PM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന വട്ടിയൂർക്കാവിൽ ജങ്ഷന്‍ വികസനം ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സായാഹ്ന ധര്‍ണ 337ാം ദിവസം പിന്നിട്ടു. നിത്യേന ഗതാഗതക്കുരുക്കുണ്ടാകുന്ന ഇടുങ്ങിയ റോഡുകളുടെ വികസനമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം: സായാഹ്ന ധര്‍ണ 338ാം ദിവസത്തിലേക്ക്

നെട്ടയം റോഡിൽ നിന്നും കൊടുങ്ങാനൂർ റോഡിൽ നിന്നുമുള്ള വാഹനങ്ങൾ വട്ടിയൂർക്കാവ് ജങ്ഷനിലെത്തിയാൽ പിന്നെ മണിക്കൂറുകൾ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കാണ്. റോഡിന്‍റെ വീതി കൂടുന്നതോടെ പ്രശ്നം പരിഹരിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ സമരം. ഒരു വർഷത്തോളമായിട്ടും ഫലം കാണാത്ത സമരം ഉപതെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാകുമെന്നതാണ് നാട്ടുകാരുടെ പ്രതീക്ഷ.

Intro:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ ജംഗ്ഷൻ വികസനം ആവശ്യപ്പെട്ട് തദ്ദേശീയർ നടത്തുന്ന സമരം 337 ദിവസം പിന്നിട്ടു. ഏതു സമയത്തും ഗതാഗതക്കുരുക്കുണ്ടാകുന്ന ഇടുങ്ങിയ റോഡുകളുടെ വികസനമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.

Hold- block visuals

നെട്ടയം റോഡിൽ നിന്നും കൊടുങ്ങാനൂർ റോഡിൽ നിന്നുമുള്ള വാഹനങ്ങൾ വട്ടിയൂർക്കാവ് ജംഗ്ഷനിലെത്തിയാൽ പിന്നെ മണിക്കൂറുകൾ നീളുന്ന കുരുക്കാണ്.

Bytes-
രാജേന്ദ്രൻ (ആദ്യത്തെയാൾ),
വിൽഫ്രഡ്(രണ്ടാമത്തെയാൾ- ആട്ടോ)

റോഡിന്റെ വീതി കൂടുന്നതോടെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ സമരം.

Byte

നൗഷാദ് (മൂന്നാമത്തെയാൾ- ആട്ടോ),
വിജയകുമാർ( നാലാമത്തെയാൾ)

ഒരു വർഷത്തോളമായിട്ടും ഫലം കാണാത്ത സമരം ഉപതെരഞ്ഞെടുപ്പ് വേളയിൽ ചർച്ചയാകുമെന്നതാണ് നാട്ടുകാരുടെ പ്രതീക്ഷ.

Etv Bharat
Thiruvananthapuram.Body:.Conclusion:.
Last Updated : Oct 5, 2019, 7:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.