ETV Bharat / state

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാജിവച്ചു

മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയ്ക്ക് 14.59 കോടി പിഴയിട്ടിരുന്നു.

author img

By

Published : Jan 23, 2020, 11:32 AM IST

സംസ്ഥാനം മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ അജിത് ഹരിദാസ് രാജിവച്ചു Pcb chairman resigns
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ; ഡോ അജിത് ഹരിദാസ് രാജിവച്ചു

തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാജിവച്ചു. മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയ്ക്ക് 14.59 കോടി പിഴയിട്ടിരുന്നു. ഇതിനു ശേഷം ബോർഡിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത വിധം സിപിഎം അംഗങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് അജിത് ഹരിദാസ് പറഞ്ഞു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മേയറായിരുന്ന വി കെ പ്രശാന്ത് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് നഗരസഭയ്ക്ക് ബോർഡ് പിഴയിട്ടത്. ബി ജെ പിയും യു ഡി എഫും പ്രശാന്തിനെതിരെ പ്രചരണായുധമാക്കിയതോടെ സി പി എം മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ തിരിയുകയായിരുന്നു.

Intro:സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാജിവച്ചു.
മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയ്ക്ക് 14.59 കോടി പിഴയിട്ടതിനെ തുടർന്ന് ഇദ്ദേഹം സി പി എമ്മിന്റെ സമ്മർദ്ദത്തിലായിരുന്നു.
ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു
കൊണ്ടുപോകാൻ സാധിക്കാത്ത വിധം
സി പി എം അംഗങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മേയറായിരുന്ന
വി കെ പ്രശാന്ത് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് നഗരസഭയ്ക്ക് ബോർഡ് പിഴയിട്ടത്. സംഭവം ബി ജെ പിയും യു ഡി എഫും പ്രശാന്തിനെതിരെ പ്രചരണായുധമാക്കിയതോടെ സി പി എം
മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ തിരിയുകയായിരുന്നു.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.