ETV Bharat / state

കാസര്‍കോട്ടെ രോഗികളെ ചികിത്സക്കായി മറ്റ് ജില്ലകളിലേക്കെത്തിക്കുമെന്ന് മുഖ്യമന്ത്രി - ആർസിസി

ആവശ്യമെങ്കിൽ ആകാശമാർഗവും ഉപയോഗിക്കും

patients from kasargod  kasargod treatment  കാസര്‍കോട് രോഗി  മംഗളൂരു ചികിത്സ  മുഖ്യമന്ത്രി പിണറായി വിജയന്‍  ആർസിസി  ശ്രീചിത്ര
കാസര്‍കോട്ടെ രോഗികളെ ചികിത്സക്കായി മറ്റ് ജില്ലകളിലേക്കെത്തിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Apr 9, 2020, 8:11 PM IST

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ രോഗികൾക്ക് കേരളത്തിലെ മറ്റ് ആശുപത്രികളിൽ ചികിത്സ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കിൽ ആകാശമാർഗവും ഉപയോഗിക്കും. ചികിത്സക്കായി മംഗളൂരുവിലേക്ക് പോകാൻ കർണാടക അനുമതി നൽകാത്തതിനെ തുടർന്ന് കാസർകോട് വീണ്ടും ഒരാൾ മരിച്ച സാഹചര്യത്തിലാണ് നടപടി.

കാസര്‍കോട്ടെ രോഗികളെ ചികിത്സക്കായി മറ്റ് ജില്ലകളിലേക്കെത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലും ആർസിസി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്നവർക്ക് ചികിത്സ ഉറപ്പാക്കും. ആർക്കും ചികിത്സ നിഷേധിക്കുന്ന സമീപനം കേരളത്തിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ അടക്കേണ്ട കാലവധി നീട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.