തിരുവനന്തപുരം: പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന ആന്‍റിജൻ പരിശോധനയിലാണ് എംഎൽഎക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഭാര്യയ്ക്കും പരിശോധന നടത്തുകയായിരുന്നു. ഇരുവരും നെയ്യാറ്റിൻകര നിംസ് ആശുപ്രതിയിൽ ചികിത്സയിലാണ്.
പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ് - wife
ബുധനാഴ്ച നടന്ന ആന്‍റിജൻ പരിശോധനയിലാണ് എംഎൽഎക്ക് രോഗം സ്ഥിരീകരിച്ചത്.
പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ്