തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസ് സെക്രട്ടറിക്കാണ് കൊവിഡ് പോസിറ്റീവായത്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് സ്വയം നിരീക്ഷണത്തിൽ പോയി.
പ്രതിപക്ഷ നേതാവിൻ്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ്; ചെന്നിത്തല സ്വയം നിരീക്ഷണത്തിൽ - chennithala
പ്രസ് സെക്രട്ടറിക്കാണ് കൊവിഡ് പോസിറ്റീവായത്.
പ്രതിപക്ഷ നേതാവിൻ്റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ്