തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് എം ഉമ്മർ എംഎൽഎ വീണ്ടും നോട്ടീസ് നൽകി. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും തള്ളുകയായായിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നീക്കം.
സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം - എം ഉമ്മർ എംഎൽഎ
നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് എം ഉമ്മർ എംഎൽഎയാണ് നോട്ടീസ് നല്‍കിയത്
സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം