ETV Bharat / state

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു - One person was died

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്

ഒരാൾ മരിച്ചു  വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു  മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു  One person was died  fishing boat capsized
മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
author img

By

Published : Jun 23, 2021, 8:44 AM IST

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. മാമ്പള്ളി സ്വദേശി വിൻസെന്‍റ്‌ (58) ആണ് മരിച്ചത്.

also read:സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ജാഗ്രതയോടെ എടുക്കണമെന്ന് വി.കെ പോൾ

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. നാല്‌ പേർ നീന്തി രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.