ETV Bharat / state

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - തിരുവനന്തപുരം

വെഞ്ഞാറമൂട് ചാവറോഡ് പുല്ലംപാറ അനസ് മൻസിലില്‍ അനസ് (20) ആണ് മരിച്ചത്

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
author img

By

Published : Nov 22, 2019, 6:57 PM IST

തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷൻകടവ് മീനാക്ഷി ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വെഞ്ഞാറമൂട് ചാവറോഡ് പുല്ലംപാറ അനസ് മൻസിലില്‍ അനസ് (20) ആണ് മരിച്ചത്. മേനംകുളം കിൻഫ്ര പാർക്കില്‍ ഫയർ ആന്‍റ് സേഫ്റ്റി വിഭാഗത്തില്‍ ട്രെയിനിയായിരുന്നു മരിച്ച അനസ്.

Intro:കഴക്കൂട്ടം സ്റ്റേഷൻകടവ് മീനാക്ഷി ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറിയുമായുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. വെഞ്ഞാറമൂട്.
ചാവറോഡ്,‌ പുല്ലംപാറ അനസ് മൻസിൽ അനസ്(20) ആണ് മരിച്ചത് . മേനംകുളം കിൻഫ്ര പാർക്കിലെ ഫയർ ആൻറ് സെഫ്റ്റി ട്രെയ്നി ആണ്. Body:.........Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.