ETV Bharat / state

അർബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു - dr m krishnan nair passed away

കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തി

അർബുദ രോഗ വിദഗ്‌ധൻ  അർബുദ രോഗം  അർബുദം  ഡോ. എം കൃഷ്ണൻ നായർ  doctor m krishnan nair  dr m krishnan nair passed away  cancer
അർബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു
author img

By

Published : Oct 28, 2021, 10:58 AM IST

Updated : Oct 28, 2021, 11:11 AM IST

തിരുവനന്തപുരം: പ്രശസ്‌ത അർബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്ണൻ നായർ (81) അന്തരിച്ചു. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്‍ററിന്‍റെ (ആർ സി സി) സ്ഥാപക ഡയറക്‌ടറായിരുന്നു. കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ലോകാരോഗ്യ സംഘടനയിൽ അർബുദം സംബന്ധിച്ച വിദഗ്‌ധോപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: മോൻസനെതിരെ വീണ്ടും പീഡന പരാതി; പീഡിപ്പിച്ചതായി മുൻ ജീവനക്കാരി

രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. രണ്ടു മണിക്ക് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം.

Last Updated : Oct 28, 2021, 11:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.