തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും ശത്രുതയും സമൂഹത്തിൽ വ്യാപകമാകുന്ന കാലത്ത് ഒന്നിച്ചു നിൽക്കുക, ഒന്നിച്ച് ചുവടുവയ്ക്കുക എന്ന സന്ദേശമാണ് ഓണം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹാമാരി സൃഷ്‌ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണമായ ഒരു ഓണാഘോഷം തിരിച്ചു വന്നിരിക്കുന്നത് സന്തോഷകരമാണ്. എല്ലാ മലയാളികൾക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നതായും പ്രതിപക്ഷ നേതാവ് ഓണാശംസ സന്ദേശത്തിൽ വ്യക്തമാക്കി.
ഓണം നല്‍കുന്നത് ഒരുമയുടെ സന്ദേശം, ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
വെറുപ്പും വിദ്വേഷവും ശത്രുതയും സമൂഹത്തിൽ വ്യാപകമാകുന്ന കാലത്ത് ഒന്നിച്ചു നിൽക്കുക എന്ന സന്ദേശമാണ് ഓണം നല്‍കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളികള്‍ക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നു എന്നും പ്രതിപക്ഷ നേതാവ്
ഓണം നല്‍കുന്നത് ഒരുമയുടെ സന്ദേശം, ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും ശത്രുതയും സമൂഹത്തിൽ വ്യാപകമാകുന്ന കാലത്ത് ഒന്നിച്ചു നിൽക്കുക, ഒന്നിച്ച് ചുവടുവയ്ക്കുക എന്ന സന്ദേശമാണ് ഓണം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹാമാരി സൃഷ്‌ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണമായ ഒരു ഓണാഘോഷം തിരിച്ചു വന്നിരിക്കുന്നത് സന്തോഷകരമാണ്. എല്ലാ മലയാളികൾക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നതായും പ്രതിപക്ഷ നേതാവ് ഓണാശംസ സന്ദേശത്തിൽ വ്യക്തമാക്കി.
Last Updated : Sep 8, 2022, 5:52 AM IST