തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഒ. രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ പരിധിയിലാണ് സംഭവം നടന്നതെന്നും അതിൽ സർക്കാർ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ഒ. രാജഗോപാൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം - trivandrum gold smuggling case news
സംസ്ഥാന സർക്കാരിൻ്റെ പരിധിയിലാണ് സംഭവം നടന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഒ. രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു.

ബി.ജെ.പി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഒ. രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ പരിധിയിലാണ് സംഭവം നടന്നതെന്നും അതിൽ സർക്കാർ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ഒ. രാജഗോപാൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ പ്രതിഷേധം