തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടത് നേതാക്കളുടെ പ്രസ്‌താവനക്കെതിരെ പ്രതിഷേധവുമായി എൻഎസ്എസ്. നൂറ് കണക്കിന് പേർ സെക്രട്ടേറിയറ്റിലേക്ക് നാമജപ ഘോഷയാത്ര നടത്തി. സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എൻഎസ്എസിനെതിരെ ഇടത് നേതാക്കൾ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ ഇനിയും ഇത്തരം നാമജപ ഘോഷയാത്രകൾ സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് നേതാക്കൾ പറഞ്ഞു.
ഇടതുമുന്നണിക്കെതിരെ നാമജപ ഘോഷയാത്ര നടത്തി എൻഎസ്എസ് - എൻഎസ്എസ് നാമജപ ഘോഷയാത്ര
ദുഷ്പ്രചരണങ്ങൾക്കെതിരെ ഇനിയും ഇത്തരം നാമജപ ഘോഷയാത്രകൾ സംഘടിപ്പിക്കുമെന്ന് എൻഎസ്എസ്
ഇടതുമുന്നണിക്ക് എതിരെ നാമജപഘോഷ യാത്ര നടത്തി എൻഎസ്എസ്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടത് നേതാക്കളുടെ പ്രസ്‌താവനക്കെതിരെ പ്രതിഷേധവുമായി എൻഎസ്എസ്. നൂറ് കണക്കിന് പേർ സെക്രട്ടേറിയറ്റിലേക്ക് നാമജപ ഘോഷയാത്ര നടത്തി. സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എൻഎസ്എസിനെതിരെ ഇടത് നേതാക്കൾ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ ഇനിയും ഇത്തരം നാമജപ ഘോഷയാത്രകൾ സംഘടിപ്പിക്കുമെന്ന് എൻഎസ്എസ് നേതാക്കൾ പറഞ്ഞു.
Last Updated : Mar 19, 2021, 10:24 PM IST