തിരുവനന്തപുരം: മത്സരത്തിനില്ലെന്ന് ഉറപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സരിക്കാനില്ലെന്ന കാര്യം താന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകളിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വൈകാതെ മാധ്യമങ്ങള്‍ക്ക് മനസിലാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂര്‍, കല്‍പ്പറ്റ, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് മുന്നില്‍ വച്ചിരുന്ന നിര്‍ദേശം.
മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ - മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍, കല്‍പ്പറ്റ, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് മുന്നില്‍ വെച്ചിരുന്ന നിര്‍ദേശം