തിരുവനന്തപുരം: ചന്ദ്രിക ദിനപ്പത്രത്തില്‍ വിജിലൻസ് റെയ്‌ഡ് നടന്നിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കൗണ്ട് പരിശോധിക്കുക മാത്രമാണ് ചെയ്തത്. അതിനെ റെയ്ഡ് എന്ന് പറയാനാകില്ല. ചന്ദ്രികയ്ക്ക് കള്ളപ്പണത്തിന്‍റെ ആവശ്യമില്ല. എല്ലാ ഇടപാടുകളും സുതാര്യമാണ്. വിജിലൻസ് ആവശ്യപ്പെട്ടിരുന്നെങ്കിൽ കണക്കുകൾ അങ്ങോട്ട് കൊണ്ട് കൊടുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയിൽ റെയ്ഡ് നടന്നുവെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചന്ദ്രികയില്‍ വിജിലന്‍സ് റെയ്‌ഡ് നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി - ചന്ദ്രികയില്‍ വിജിലന്‍സ് റെയ്‌ഡ് നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
റെയ്‌ഡ് നടന്നെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണെന്ന് രമേശ് ചെന്നിത്തല