ETV Bharat / state

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല - psc news

നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ

പിഎസ്‌സി പരീക്ഷ  പോപ്പുലർ ഫ്രണ്ട്  നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ  തിരുവനന്തപുരം  psc exams  popular front harthal  no change  tomorrow  പരീക്ഷ കൺട്രോളർ  psc news  latest kerala news
നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല
author img

By

Published : Sep 22, 2022, 8:34 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ടെങ്കിലും പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല. മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് കൺട്രോളർ അറിയിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്‌ഡുകളിലും അറസ്‌റ്റുകളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.