തിരുവനന്തപുരം: കാർഷിക മേഖലയിലെ പ്രതിസന്ധിയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് സർക്കാർ. പ്രാധാന്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്ന് കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭയിൽ ചർച്ച ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാകും ചർച്ച. ഇതിനു മുൻപ് നിപ, പ്രളയം, മസാല ബോണ്ട് എന്നീ വിഷയങ്ങൾ ചർച്ച ചെയ്‌തിരുന്നു.
കാർഷിക മേഖലയിലെ പ്രതിസന്ധി; അടിയന്തര പ്രമേയത്തില്‍ ചർച്ച
സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
തിരുവനന്തപുരം: കാർഷിക മേഖലയിലെ പ്രതിസന്ധിയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് സർക്കാർ. പ്രാധാന്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്ന് കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭയിൽ ചർച്ച ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാകും ചർച്ച. ഇതിനു മുൻപ് നിപ, പ്രളയം, മസാല ബോണ്ട് എന്നീ വിഷയങ്ങൾ ചർച്ച ചെയ്‌തിരുന്നു.
Body:ഉച്ചയ്ക്ക് ഒരു മണി മുതൽ 3 മണി വരെയാകും ചർച്ച. ഈ സർക്കാരിന്റെ കാലത്ത് ഇതിനു മുൻപ് നിപ ,പ്രളയം, മസാല ബോണ്ട് എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങളാണ് ചർച്ച ചെയ്തത്.
Conclusion: