ETV Bharat / state

എംഎൽഎയുടെ പിഎക്ക് കൊവിഡ് സ്ഥിരീകരിച്ചു - എംഎൽഎയുടെ പിഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നിയമസഭ ജീവനക്കാരനും എംഎൽഎ ഹോസ്റ്റൽ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു

എംഎൽഎയുടെ പിഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു  latest tvm
എംഎൽഎയുടെ പിഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 24, 2020, 10:44 AM IST

Updated : Aug 24, 2020, 2:10 PM IST

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പിഎയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. നിയമസഭ സമ്മേളനം ചേരുന്നതിന്‍റെ ഭാഗമായി എംഎൽഎമാർക്കും ജീവനക്കാർക്കും കൊവിഡ് ആന്‍റിജൻ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പിഎയുടെ പരിശോധന ഫലം പോസിറ്റീവായത്. തുടർന്ന് രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം എംഎൽഎ നിരീക്ഷണത്തിൽ പോയി. നിയമസഭയിലെ ഒരു ജീവനക്കാരനും എംഎൽഎ ഹോസ്റ്റലിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു.

Last Updated : Aug 24, 2020, 2:10 PM IST

For All Latest Updates

TAGGED:

latest tvm
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.