ETV Bharat / state

അമരവിള ചെക്ക് പോസ്റ്റിൽ 200 കിലോ പാൻ മസാല പിടികൂടി - ചെക്ക് പോസ്റ്റ്

നാഗർകോവിൽ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് നാനോ കാറിനുള്ളിൽ 13 ചാക്കുകളിൽ പുകയില  ഉത്പന്നങ്ങൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

അമരവിള ചെക്ക് പോസ്റ്റിൽ 200 കിലോ പാൻ മസാല പിടികൂടി
author img

By

Published : Apr 10, 2019, 4:21 PM IST

Updated : Apr 10, 2019, 6:31 PM IST

അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ 200 കിലോ നിരോധിത പാൻ മസാല പിടികൂടി. ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടയിൽ വർക്കല സ്വദേശി ഗഫൂറാണ് പിടിയിലായത്. ശംഭു, കൂൾ ഇനങ്ങളിൽപ്പെട്ട മസാലകളാണ് പിടികൂടിയത്. നാഗർകോവിൽ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് നാനോ കാറിനുള്ളിൽ 13 ചാക്കുകളിൽ പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു. പ്രതികൾക്കെതിരെ കോട്പാ വകുപ്പു പ്രകാരം കേസെടുത്തു. തുടർ നടപടികൾക്കായി അമരവിള റേഞ്ച് ഓഫീസിൽ പ്രതികളെ ഹാജരാക്കി.

അമരവിള എക്സയിസ് ചെക്ക് പോസ്റ്റിൽ 200 kg നിരോധിത പാൻ മസാല പിടികൂടി.
വർക്കല സ്വദേശി ഗഫൂർ പിടിയിൽ.
ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടയിലാണ്  പുകയില  ഉത്പന്നങ്ങൾ പിടികൂടിയത്. നാഗർകോവിൽ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന KL 16.s.6891 നാനോ കാറിനുള്ളിൽ 13 ചാക്കുകളിൽ ഒളിപ്പിച്ചു കടത്തുക ആയിരുന്നു. ശംഭു,കൂൾ ഇനങ്ങളിൽ പെട്ട ഉദ്ദേശം 200 കിലോ നിരോധിത പുകയില ഉലപ്പനങ്ങൾ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു' കോട്പാ വകുപ്പു പ്രകാരം കേസ് എടുത്തു  തുടര്നടപടികൾക്കായി അമരവിള റേഞ്ച് ഓഫീസിൽ ഹാജരാക്കി.
Sent from my Samsung Galaxy smartphone.
Last Updated : Apr 10, 2019, 6:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.