ETV Bharat / state

നിപ : 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് - നിപ പരിശോധനാ ഫലം

ഇതുവരെ നെഗറ്റീവായത് 108 പേരുടെ സാമ്പിളുകള്‍

NIPAH UPDATES  NIPAH NEWS  NIPAH  NIPAH RESULT  നിപ  നിപ പരിശോധനാ ഫലം  നിപ വാർത്ത
നിപ: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
author img

By

Published : Sep 11, 2021, 7:02 PM IST

തിരുവനന്തപുരം : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതില്‍ രണ്ട് സാമ്പിളുകള്‍ എന്‍ഐവി പൂനെയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

ALSO READ: സംസ്ഥാനത്ത് 20,487 പേര്‍ക്ക് COVID സ്ഥിരീകരിച്ചു; 181 മരണം

ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍വയലന്‍സിന്‍റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.