- നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും.
- കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്‍റിനെ ഇന്നു ചോദ്യം ചെയ്യും.
- ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
- കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പു കേസിലെ പ്രതി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും.
- ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് എല്‍.വൈ.ജെ.ഡി പ്രധിഷേധം ഇന്ന്.
- കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം.
- ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ ദേവികുളം എം.എല്‍.എ എ.രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
- സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണം ഇന്നു നടക്കുന്ന മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും.
- സേവ് ലക്ഷദ്വീപ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍.
- ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്വാവകാശ കമ്മീഷനായി ചുമതലയേല്‍ക്കും.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...