- നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ പ്രധാനപ്പെട്ട മൂന്ന് പദ്ധതികൾ വീഡിയോ കോൺഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും.
- 'മനുസ്മൃതി' നിരോധിക്കമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വികെസി പാര്‍ട്ടി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും
- മെഡിക്കൽ പ്രവേശനത്തിന്‍റെ സംവരണവുമായി ബന്ധപ്പെട്ട് ഡിഎംകെ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം നടത്തും
- സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട നോട്ടീസിൽ ഹാജരാകാൻ അർണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും.
- പഞ്ചരത്നങ്ങളിൽ മൂന്നു രത്നങ്ങൾക്ക് ഇന്ന് മാംഗല്യം
- ബോളിവുഡ് ഗായികയും ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോ ജഡ്‌ജുമായ നേഹ കക്കർ ഇന്ന് വിവാഹിതയാകും
- ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഡൽഹി പോരാട്ടം; വൈകിട്ട് 3:30ന് അബുദാബിയിലാണ് മത്സരം
- ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് ഹൈദരാബാദ് പോരാട്ടം രാത്രി 7:30ന് ദുബായിലാണ് മത്സരം.
- ഇഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; വെസ്റ്റ്ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റി പോരാട്ടം വൈകിട്ട് അഞ്ചിന്, ഫുൾഹാം ക്രിസ്റ്റൽ പാലസ് പോരാട്ടം രാത്രി എഴിന്, മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസ എഫ്.സി പോരാട്ടം രാത്രി പത്തിന്.
- ലാലിഗയിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ബൽസലോണ റിയൽ മാഡ്രിഡ് പോരാട്ടം രാത്രി 7.30ന്, സെവില്ല ഈബാർ പോരാട്ടം രാത്രി പത്തിന്, ഒസാസുന അത്‌ലറ്റിക് ക്ലബ് പോരാട്ടം രാത്രി പത്തിന്.
ഇന്നത്തെ പ്രധാന വാർത്തകൾ - latest news
വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ