- തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് ശബരിമല നട അടയ്ക്കും.
- ഇന്ന് ഇന്ത്യന്‍ പോലീസ് സേനാ ദിനം. കൃത്യനിര്‍വ്വഹണത്തിനായി ജീവന്‍ബലിയര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിച്ച സ്മാരകത്തിലാണ് ഇത്തവണയും സേനാ ദിനം ആചരിക്കുക.
- ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തിൽ ഇന്ന് സി.പി.ഐ നിർവാഹകസമിതി യോഗം ചേർന്ന് തങ്ങളുടെ അഭിപ്രായം അറിയിക്കും.
- കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് കർണാടകയിലെ പ്രളയബാധിത ജില്ലകളിൽ വ്യോമ നിരീക്ഷണം നടത്തും
- ഗൂഗിളിന്‍റെ ഇന്ത്യൻ സ്റ്റാർട്ടപ്പുമാരുമായുള്ള ആദ്യ കൂടികാഴ്ച ഇന്ന്
- ബിഹാർ ഇലക്ഷനുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്ത് വിടും
- ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം.
- രാഹുൽ ഗാന്ധി ഇന്ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദർശിക്കും
- അസമിലെ കാസിരംഗ ദേശീയോദ്യാനവും കടുവ സംരക്ഷണ കേന്ദ്രവും ഇന്ന് വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുക്കും
- അൺലോക്കിന്‍റെ ഭാഗമായി മുംബൈയിൽ ഇന്ന് മുതൽ വനിതാ യാത്രക്കാർക്ക് ലോക്കൽ ട്രയിനുകളിൽ യാത്ര ചെയ്യാൻ അനുമതി.
ഇന്നത്തെ പ്രധാന വാർത്തകൾ - malayalam news
വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ