ETV Bharat / state

തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ - corona kerala

പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം, പൊന്നെടുത്തക്കുഴി, പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞാർ, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മലയമഠം, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് എന്നീ വാർഡുകളെയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകളാക്കിയത്.

തിരുവനന്തപുരം  പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ  കേരളം കൊവിഡ് 19  കൊറോണ  തിരുവനന്തപുരം കോർപ്പറേഷൻ  New containment zones in Thiruvananthapuram  Kerala covid 19  corona kerala  tvm corporation
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
author img

By

Published : Aug 6, 2020, 10:38 AM IST

തിരുവനന്തപുരം: ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം, പൊന്നെടുത്തക്കുഴി, പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞാർ, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മലയമഠം, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് എന്നീ വാർഡുകളാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ.

തിരുവനന്തപുരം കോർപ്പറേഷനിലെ കുടപ്പനക്കുന്ന്, തൈക്കാട്, തമ്പാനൂർ, കല്ലറ ഗ്രാമാ പഞ്ചായത്തിലെ ചെറുവാളം, തെങ്ങുംകോട്, പരപ്പിൽ, കല്ലവ് വരമ്പ്, മുതുവിള, വെമ്പായം ഗ്രാമ പഞ്ചായത്തിലെ തീപ്പുകൽ, കുറ്റ്യാണി, നെടുവേലി, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഭരതന്നൂർ എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.