ETV Bharat / state

റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം: വിശദമായ പഠനത്തിന് ശേഷമെന്ന് മന്ത്രി ജയരാജൻ - റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം

സിയാൽ മാതൃകയിലാകും പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി

ഇ പി ജയരാജന്‍ (മന്ത്രി)
author img

By

Published : Jun 12, 2019, 5:43 PM IST

തിരുവനന്തപുരം: നെടുമങ്ങാട് റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം ആരംഭിക്കാനുള്ള തീരുമാനം വിശദമായ പഠനത്തിനു ശേഷം മാത്രമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ സി ദിവാകരൻ എം എൽ എയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി. സാധ്യത പഠനത്തിനായി കെ-വിപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. സിയാൽ മാതൃകയിലാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

Intro:തിരുവനന്തപുരം നെടുമങ്ങാട് റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം തീരുമാനം വിശദമായ പഠനത്തിനു ശേഷം മാത്രമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ സി.ദിവാകരൻ എം.എൽ.എയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി.

Body:ബൈറ്റ് മന്ത്രി ഇ.പി ജയരാജൻ ( 11:30onwds)live web stream

സാധ്യത പഠനത്തിനായി കെ-വിപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. സിയാൽ മാതൃകയിലാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു. വിശദമായ പഠനത്തിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

Conclusion:ഇടിവി ഭാരത്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.