തിരുവനന്തപുരം: ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന മുറജപം ലക്ഷദീപം ഉത്സവത്തോടനുബന്ധിച്ചുള്ള ദേശീയ വേദ സമ്മേളനം തുടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. വേദങ്ങളെ പറ്റി സാധാരണക്കാർക്കും അറിവു പകരുക എന്ന ലക്ഷ്യത്തോടെയാണ് നാല് ദിവസത്തെ സമ്മേളനം. വേദാലാപനം, വേദങ്ങളിലെ വിവിധ വിജ്ഞാനശാഖകൾ എന്നിവ സംബന്ധിച്ച് പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും. രാജ്യത്തെ പ്രമുഖ വേദ പണ്ഡിതന്മാരാണ് പരിപാടി നയിക്കുക.
ദേശീയ വേദ സമ്മേളനത്തിന് തുടക്കം
വേദാലാപനം, വേദങ്ങളിലെ വിവിധ വിജ്ഞാനശാഖകൾ എന്നിവ സംബന്ധിച്ച് പ്രബന്ധങ്ങൾ, സോദാഹരണ പ്രഭാഷണങ്ങൾ എന്നിവ വേദ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും
ദേശീയ വേദ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന മുറജപം ലക്ഷദീപം ഉത്സവത്തോടനുബന്ധിച്ചുള്ള ദേശീയ വേദ സമ്മേളനം തുടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. വേദങ്ങളെ പറ്റി സാധാരണക്കാർക്കും അറിവു പകരുക എന്ന ലക്ഷ്യത്തോടെയാണ് നാല് ദിവസത്തെ സമ്മേളനം. വേദാലാപനം, വേദങ്ങളിലെ വിവിധ വിജ്ഞാനശാഖകൾ എന്നിവ സംബന്ധിച്ച് പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും. രാജ്യത്തെ പ്രമുഖ വേദ പണ്ഡിതന്മാരാണ് പരിപാടി നയിക്കുക.
Intro:വിമുക്ത ഭടൻമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (BJKP) രൂപീകരണ പ്രഖ്യാപനം കണ്ണൂരിൽ നടന്നു. സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടിയാണ് പാർട്ടിക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
....
കണ്ണൂരിൽ കർഷ സംഘടനകളുടെ ദേശീയ സമ്മേളനം നടക്കുന്ന വേളയിലാണ് കർഷകരെ കൂടി കൂട്ടിയോജിപ്പിച്ച് വിമുക്തഭടന്മാർ പുതിയ പാർട്ടിക്ക് രൂപം നൽകിയത്. രാജ്യത്ത് ആദ്യമായാണ് വിമുക്തഭടന്മാർ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്നും നേതാക്കൾ അവകാശപ്പെടുന്നു. രാജ്യത്തെ വിമുക്തഭടൻമാരോടും കർഷകരോടും യുവാക്കളോടും കടുത്ത അവഗണനയാണ് സർക്കാരുകൾ കാണിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. കർഷകരുടെ കടം എഴുതിതള്ളുക, സേനയിൽ സേവനത്തിനിടെ മരണപ്പെട്ടുന്ന ജവാൻമാരുടെ ആശ്രിതർക്ക് ജോലി നൽകുക, സേവനത്തിൽ നിന്നും വിരമിക്കേണ്ടി വരുന്ന ജവാൻമാർക്ക് പുന:രധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബി.ജെ.കെ.പി മുന്നോട്ട് വെക്കുന്നത്. ഒരു പാർട്ടിയുടേയും ഒപ്പം പോകാതെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കുമെന്ന് രൂപീകരണ വേളയിൽ നേതാക്കൾ ഉറപ്പ് നൽകി.
byte സുരേന്ദ്രൻ വടവതി, ദേശീയ സെക്രട്ടറി
പാർട്ടിയുടെ ഫലക പ്രകാശനം ദേശീയ കോ-ഓഡിനേറ്റർ കെ. പി തമ്പാനും പതാക, ചിഹ്ന പ്രകാശനം സംസ്ഥാന പ്രസിഡണ്ട് എം. രാധാകൃഷ്ണനും എക്സിക്യുട്ടീവ് അംഗം വി. കെ. കെ നമ്പ്യാരും നിർവഹിച്ചു. ഭാവി പരിപാടികൾ ഉടൻ യോഗം ചേർന്ന് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഇടിവി ഭാരത്
കണ്ണൂർBody:വിമുക്ത ഭടൻമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (BJKP) രൂപീകരണ പ്രഖ്യാപനം കണ്ണൂരിൽ നടന്നു. സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടിയാണ് പാർട്ടിക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

കണ്ണൂർConclusion:ഇല്ല