ETV Bharat / state

സര്‍ക്കാര്‍ ഓഫീസുകളിൽ നാപ്‌കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും - ഓഫീസുകളിൽ നാപ്‌കിന്‍ വെന്‍ഡിംഗ് മെഷീൻ

സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്‍റെ ആദ്യപടിയായി ആണ് നടപടി.

napkin vending mechines  incinerators  kerala govt offices  ഓഫീസുകളിൽ നാപ്‌കിന്‍ വെന്‍ഡിംഗ് മെഷീൻ  സര്‍ക്കാര്‍ ഓഫീസുകൾ
സര്‍ക്കാര്‍ ഓഫീസുകളിൽ നാപ്‌കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും
author img

By

Published : Feb 15, 2021, 3:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്‌കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്‍റെ ആദ്യപടിയായി ആണ് നടപടി.

പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്‌കിൻ വെന്‍ഡിംഗ് മെഷീനും ടോയ്‌ലെറ്റുകളിൽ ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുന്നത്. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബഡ്‌ജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അംഗീകൃത ഏജന്‍സി വഴിയോ ഇ.ഒ.ഐ. വഴിയോ ആവും ഇവ ഓഫീസുകളില്‍ സ്ഥാപിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.