തിരുവനന്തപുരം: ആറ്റിങ്ങൽ ഊരുപൊയ്‌ക സ്വദേശി അരവിന്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വെഞ്ഞാറമൂട് സ്വദേശി സ്‌മൃതിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒക്‌ടോബർ മാസം നാലാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വധശ്രമ കേസിലെ പ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്‌തു - ആറ്റിങ്ങൽ കൊലപാതക വാർത്ത
ഒക്‌ടോബർ മാസം നാലാം തീയതി നടന്ന കൊലപാതക ശ്രമത്തിലെ പ്രതിയേയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വധശ്രമ കേസിലെ പ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്‌തു