ETV Bharat / state

മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

author img

By

Published : May 29, 2021, 10:34 AM IST

Updated : May 29, 2021, 12:13 PM IST

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുള്ള രാജിസന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചെന്നും അതിനാലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.

മുല്ലപ്പള്ളി രാമചന്ദ്രൻ  മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്ത  കാലുവാരൽ ഭയന്ന് മത്സരിച്ചില്ലെന്ന് മുല്ലപ്പള്ളി  നിയമസഭ തെരഞ്ഞെടുപ്പ് വാർത്ത  നിയമസഭ തെരഞ്ഞെടുപ്പ് പരാജയം  യുഡിഎഫ് യോഗത്തിൽ പങ്കെടുത്തില്ല  കെപിസിസി പ്രസിഡന്‍റ് പദം ഒഴിയും  കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജി  ഹൈക്കമാൻഡ് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യം  Mullapally ramachandran  Kerala congress party  Mullapally ramachandran news  KPCC president news  election news  congress A and I groups  congress groups destroyed party  mullapally
മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചെന്നും എന്നാൽ അതിന് മുതിരാതിരുന്നത് കാലുവാരൽ ഭയന്നാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ സന്നദ്ധനാണെന്ന് സോണിയയെ അറിയിച്ച ശേഷമാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.

READ MORE: യുഡിഎഫ് ഏകോപന സമിതിക്ക് മുന്നോടിയായി കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാർട്ടിയെ തകർത്തതെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി സോണിയയെ അറിയിച്ചു. രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച എഴുത്ത് തന്‍റെ രാജിയായി പരിഗണിക്കണമെന്നും അദ്ദേഹം പാര്‍ട്ടി അദ്ധ്യക്ഷയോട് ആവശ്യപ്പെട്ടു.

READ MORE: യുഡിഎഫ് യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനില്‍ക്കും

Last Updated : May 29, 2021, 12:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.