ETV Bharat / state

എറണാകുളത്ത് തെരഞ്ഞെടുപ്പ് നീതിപൂര്‍വമാവണം: മുല്ലപ്പളളി രാമചന്ദ്രന്‍ - mullappally ramachandran latest

ക്യൂവില്‍ അവസാനം നില്‍ക്കുന്ന വോട്ടര്‍ക്കും വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നും കെ.പി.സി.സി പ്രസിഡന്‍റ്

വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെടില്ലെന്ന സൂചന നല്‍കി മുല്ലപ്പളളി രാമചന്ദ്രന്‍
author img

By

Published : Oct 21, 2019, 2:14 PM IST

തിരുവനന്തപുരം: എറണാകുളത്ത് നീതിപൂർവമായ ഉപതെരഞ്ഞെടുപ്പുണ്ടാവണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങള്‍ ഏതു പ്രതികൂല സാഹചര്യം അവഗണിച്ചും തങ്ങളുടെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുമെന്ന ശുഭാപ്തി വിശ്വസമുണ്ട്. ക്യൂവില്‍ അവസാനം നില്‍ക്കുന്ന വോട്ടര്‍ക്കും വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. വോട്ടിങ് ശതമാനം കുറഞ്ഞുവെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവന്തപുരത്ത് പറഞ്ഞു.

Intro:വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെടില്ലെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടി ചോദ്യം ചെയ്യില്ല. രാവിലത്തെ കാലവസ്ഥയില്‍ മാറ്റമുണ്ടായിട്ടുണ്ട്്. ജനങ്ങള്‍ ഏതു പ്രതികൂല സാഹചര്യം അവഗണിച്ചും തങ്ങളുടെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുമെന്ന ശുഭാപ്തി വിശ്വസമുണ്ട്. ക്യൂവില്‍ അവസാനം നില്‍ക്കുന്ന വോട്ടര്‍ക്കും വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവന്തപുരത്ത് പറഞ്ഞു.
Body:വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെടില്ലെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടി ചോദ്യം ചെയ്യില്ല. രാവിലത്തെ കാലവസ്ഥയില്‍ മാറ്റമുണ്ടായിട്ടുണ്ട്്. ജനങ്ങള്‍ ഏതു പ്രതികൂല സാഹചര്യം അവഗണിച്ചും തങ്ങളുടെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്തുമെന്ന ശുഭാപ്തി വിശ്വസമുണ്ട്. ക്യൂവില്‍ അവസാനം നില്‍ക്കുന്ന വോട്ടര്‍ക്കും വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവന്തപുരത്ത് പറഞ്ഞു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.