ETV Bharat / state

തിരുവനന്തപുരത്തെ സ്ഥിതി സങ്കീർണമെന്ന് മേയർ കെ ശ്രീകുമാർ - more markets to be controlled

ചാലയ്ക്കും പാളയത്തിനും പിന്നാലെ പേരൂർക്കട മാർക്കറ്റ്, കുമരി ചന്ത എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും

തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പേരൂർക്കട മാർക്കറ്റ് more markets to be controlled covid
തലസ്ഥാനത്തെ സ്ഥിതി സങ്കീർണമെന്ന് മേയർ കെ ശ്രീകുമാർ
author img

By

Published : Jun 28, 2020, 12:45 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ സ്ഥിതി സങ്കീർണമെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടെന്നും മേയർ കെ ശ്രീകുമാർ. ചാലയ്ക്കും പാളയത്തിനും പിന്നാലെ പേരൂർക്കട മാർക്കറ്റ്, കുമരി ചന്ത എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.

തലസ്ഥാനത്തെ സ്ഥിതി സങ്കീർണമെന്ന് മേയർ കെ ശ്രീകുമാർ

മാർക്കറ്റുകളിൽ തിരക്കു കൂടുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണിത്. പേരൂർക്കട മാർക്കറ്റ്, കുമരി ചന്ത എന്നിവിടങ്ങളിലെ കടകൾ അടച്ചുപൂട്ടുന്നത് ആലോചനയിലാണെന്നും മേയർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.