ETV Bharat / state

മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മർദിച്ച സംഭവം : നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

ബുധനാഴ്‌ച വയനാട് സ്വദേശി സക്കീനയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മുഖത്തടിച്ചെന്ന് കാണിച്ച് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്

health minister veena george on kozhikode medical college woman assaulted case  action will be taken against security guard at kozhikode medical college says veena george  കോഴിക്കോട് മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച സംഭവം  കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദിച്ച കേസ്  മെഡിക്കൽ കോളേജ് സെക്യൂരിറ്റിക്കെതിരെ നടപടി എന്ന് ആരോഗ്യ മന്ത്രി  ആരോഗ്യ മന്ത്രി വീണ ജോർജ്
കോഴിക്കോട് മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച സംഭവം: നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Jan 19, 2022, 6:09 PM IST

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

സ്ത്രീകൾക്കെതിരായ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിന് പിന്നിലെ കാര്യങ്ങൾ വിശദമായി പരിശോധിക്കും. മെഡിക്കൽ കോളജുകളിലെ സുരക്ഷാ ജീവനക്കാരെ സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച സംഭവം: നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

READ MORE: കോഴിക്കോട് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദിച്ചതായി പരാതി

ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. വയനാട് സ്വദേശി സക്കീനയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മുഖത്തടിച്ചെന്ന് കാണിച്ച് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. മാതൃ - ശിശു വിഭാഗത്തിൽ മകന്‍റെ കുട്ടിയെ കാണിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.