തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരത്ത് മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഒത്തുചേരൽ. ചെങ്കലില്‍ നടന്ന ചടങ്ങിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘം കൊവിഡ് മാനദണ്ഡം ലംഘിച്ചത്. ചെങ്കലിലെ ക്ഷേത്രത്തിൽ ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് സംഭവം. സാമൂഹ്യ അകലം മറന്നുകൊണ്ടുള്ള ഫോട്ടോഷൂട്ടിന് ശേഷമാണ് ജനപ്രതിനിധികൾ മടങ്ങിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - minister covid violation news
ചെങ്കലിലെ ഒരു ക്ഷേത്രത്തിൽ ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് മന്ത്രി ഉള്‍പ്പെടുന്ന സംഘം മാനദണ്ഡങ്ങള്‍ ലംഘിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു