തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. പ്രതീക്ഷിച്ചതിനേക്കാൾ രോഗികളുടെ എണ്ണം വർധിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ധാരണയുണ്ട്. നിരീക്ഷണത്തിലുള്ളവർ നിലവിൽ പ്രോട്ടോക്കോൾ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ - covid news
നിരീക്ഷണത്തിലുള്ളവർ നിലവിൽ പ്രോട്ടോക്കോൾ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ