തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ കേരളാ ഗവർണർ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ. അടിയന്തര സാഹചര്യം എന്താണെന്നാണ് കേരളാ ഗവർണർ ചോദിച്ചത്. ഓർഡിനൻസ് തിരിച്ചയച്ചില്ല എന്നതുകൊണ്ട് ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നതിന് തടസമില്ല. കേരളാ ഗവർണർ സർക്കാരിനെതിരെ ഒരതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. സർക്കാരും ഗവർണറും രണ്ട് തട്ടിലല്ലെന്നും എ.കെ.ബാലൻ പറഞ്ഞു.
സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ - minister-ak-balan
കേരളാ ഗവർണർ സർക്കാരിനെതിരെ ഒരതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ലെന്നും എ.കെ ബാലൻ
![സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ മന്ത്രി എ.കെ.ബാലൻ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ല തിരുവനന്തപുരം കേരളാ ഗവർണർ minister-ak-balan -no-governance-crisis-in kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5729011-thumbnail-3x2-dfgk.jpg?imwidth=3840)
സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ കേരളാ ഗവർണർ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ. അടിയന്തര സാഹചര്യം എന്താണെന്നാണ് കേരളാ ഗവർണർ ചോദിച്ചത്. ഓർഡിനൻസ് തിരിച്ചയച്ചില്ല എന്നതുകൊണ്ട് ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നതിന് തടസമില്ല. കേരളാ ഗവർണർ സർക്കാരിനെതിരെ ഒരതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. സർക്കാരും ഗവർണറും രണ്ട് തട്ടിലല്ലെന്നും എ.കെ.ബാലൻ പറഞ്ഞു.
സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ
സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ
Intro:വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ. അടിയന്തര സാഹചര്യം എന്താണെന്നാണ് ഗവർണർ ചോദിച്ചത്. ഓർഡിനൻസ് തിരിച്ചയച്ചില്ല എന്നതുകൊണ്ട് ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നതിന് തടസമില്ല. ഗവർണർ സർക്കാരിനെതിരെ ഒരതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. സർക്കാരും ഗവർണറും രണ്ട് തട്ടിലല്ലെന്നും എ.കെ.ബാലൻ പറഞ്ഞു.
Body:വാർഡ് വിഭജന ഓർഡിനൻസിൽ ഗവർ'ണർ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ. അടിയന്തര സാഹചര്യം എന്താണെന്നാണ് ഗവർണർ ചോദിച്ചത്. ഓർഡിനൻസ് തിരിച്ചയച്ചില്ല എന്നതുകൊണ്ട് ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നതിന് തടസമില്ല. ഗവർണർ സർക്കാരിനെതിരെ ഒരതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. സർക്കാരും ഗവർണറും രണ്ട് തട്ടിലല്ലെന്നും എ.കെ.ബാലൻ പറഞ്ഞു.
Conclusion: